പഞ്ചവർണക്കിളി
Music:
Lyricist:
Singer:
Year:
2019
Film/album:
Panchavarnnakkili
ഗാനശാഖ:
No votes yet
പഞ്ചവർണക്കിളി ചേലുള്ള പുന്നാര
ചെമ്പക പൂമലരേ...
പഞ്ചവർണക്കിളി ചേലുള്ള പുന്നാര
ചെമ്പക പൂമലരേ...
കണ്ണൊന്നടച്ചു ഞാൻ നോക്കിയാലും
കാണാനഴകുള്ളോളേ
പൊന്നും പൂവേ... നിന്നെ കാണാൻ എന്തോരഴകാണെടിയെ
ചെമ്പക പൂമലരേ.... ചെമ്പക പൂമലരേ....