എൻ ഖൽബിലെ

എൻ ഖൽബിലെ വെൺപിറാവോ നീ
എന്നുള്ളിലെ പൊൻ കിനാവോ നീ...
ഇഷ്‌കിന്റെ നാദം മൂളിയന്നെൻ ചാരെവന്നു നീ
റംസാൻ നിലാവായ് പൂത്തു നിന്നു നീ (2)
ഹേ സാദിയ... മേരാ ദിൽ കാ ഹെ തു ഹർ സുകൂൻ
ഹേ സാദിയ.. മേരാ തേരി ദിൽ കി ഹോഗയി മേ ജുനൂൻ...

മൊഹബ്ബത്തിനാൽ നിറമേകുവാൻ നാം കണ്ടു പൂങ്കനവ്
കനൽമഞ്ചലിൽ കുളിരേകുവാൻ നാം നെയ്തു മെയ്യഴക്
പാടാമിനി രാവോളം മാറോടടിയാം
മൊഞ്ചുള്ളൊരു പെൺപൂവേ....
പൂനിലാവാഴകേ..
ഹേ സാദിയ... മേരാ ദിൽ കാ ഹെ തു ഹർ സുകൂൻ
ഹേ സാദിയ.. മേരാ തേരി ദിൽ കി ഹോഗയി മേ ജുനൂൻ...

ഇനിയുള്ളനാൾ അനുരാഗമാം പൂപാതയിൽ പതിയേ
പലനാളുകൾ കൊതിയോടെ നാം ഇരുപെരുമീ വഴിയേ..
തേടാമൊരു താരാട്ടിൻ ഈണം അഴകേ
മെല്ലെയൊരു ഒരു  പൂങ്കാറ്റായ് ജീവനിൽ നിറയാൻ
എൻ ഖൽബിലെ വെൺപിറാവോ നീ
എന്നുള്ളിലെ പൊൻ കിനാവോ നീ...
ഇഷ്‌കിന്റെ നാദം മൂളിയന്നെൻ ചാരെവന്നു നീ
റംസാൻ നിലാവായ് പൂത്തു നിന്നു നീ
ഹേ സാദിയ... മേരാ ദിൽ കാ ഹെ തു ഹർ സുകൂൻ
ഹേ സാദിയ.. മേരാ തേരി ദിൽ കി ഹോഗയി മേ ജുനൂൻ...
ഹേ സാദിയ... മേരാ ദിൽ കാ ഹെ തു ഹർ സുകൂൻ
ഹേ സാദിയ.. മേരാ തേരി ദിൽ കി ഹോഗയി മേ ജുനൂൻ...

* Lyrics provided here are for public reference only. Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM

En Qalbile Venpiravo Video Song | Meesan | Jabbar Chemmad, Anjali Nair | 4 Musics