ചങ്ങാതി നന്നായാൽ.

ചങ്ങാതി നന്നായാൽ.. കണ്ണാടി വേണ്ടടാ
ചങ്ങാതി നീയാണേൽ കല്യാണം വേണ്ടടാ
ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ടടാ
ചങ്ങാതി നീയാണേൽ കല്യാണം വേണ്ടടാ

കണ്ണേ.. കരളേ.. കലമാൻ മിഴിയെ
വെറുതെ വന്നരുകിൽ നിന്നിനിയും കൊഞ്ചാതെ
മതിയാവോളം.. പറയാനില്ലേ...
പതിയെ... പതിയെ.. പലതും...

ഹോജാനി.. ബധനു മേരാ
മാരെ ഹേ ..കരട്ടുബഡാ
ആജാ തൂ... പാസ് സരാ ആജാ ...
ആജ് ഇസ്‌കി തിലി ജെയ്‌സീ
ബിജിലി കി.. വയർ ജെയ്‌സീ
ദിൽകി യേ  ഫയറു കോ ബുജാ…

കള്ള കണ്ണാലെ നോക്കിടാതെ ഇങ്ങനെ എന്നെ
നെഞ്ചിൽ ഇടിമിന്നൽ... കൊടിമിന്നി കേറണപോലെ
ഹോജാനി.. ബധനുമേരാ
മാരെ ഹേ കരട്ടുബഡാ
ആജാ തൂ... പാസ് സരാ ആജാ ...

തുള്ളി തുള്ളി ചാടണ മാനോ...
തെന്നി തെന്നി... നീന്തണ മീനോ
എന്നെ അങ്ങ് കട്ടെടുക്കാൻ
വട്ടമിടും ചെമ്പരുന്തോ.. നീ.. (2 )

വിരലൊന്നു തൊട്ടെന്നാൽ നാണിക്കും പൂവ് ഞാൻ
വിരലൊന്നു തൊട്ടെന്നാൽ നാണിക്കും പൂവ് ഞാൻ
കുളിലേറും രാവിൽ... പൂങ്കനവേതോ കണ്ടുവോ
എടീ കാന്താരി പെണ്ണെ.. തീകായും പോലെ
നീയെന്നിൽ... ചൂടേകില്ലേ..

കാറ്റിൽ.. ലടായെ മേരി ഒയെ ജവാനി സരി
ലൂട്ടിലുട.. തോക്കോം തേരി രാജാ
മീട്ടി ജവാനി ഐസീ
ദേഖീ കടാരി ജെയ്‌സീ
അൽകോ രഹാന ജായെ ആജാ ...

കള്ള കണ്ണാലെ നോക്കിടാതെ ഇങ്ങനെ എന്നെ
നെഞ്ചിൽ ഇടിമിന്നൽ കൊടിമിന്നി കേറണപോലെ
ഹോജാനി ബധനു മേരാ
മാരെ ഹേ.. കരട്ടു ബഡാ..
ആജാ തൂ പാസ് സരാ...  ആജാ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Changathi nannayal