സര്‍വ്വം ബ്രഹ്മമയം

സര്‍വ്വം ബ്രഹ്മമയം
രേരേ - സർവ്വം ബ്രഹ്മമയം

പ്രപഞ്ച ഹൃദയധ്യാനം - ഇത്
പ്രണവം ചൊല്ലും യാമം ഹാ
നിശയുടെ നിതാന്ത തീരം
കിം വചനീയം - കിമവചനീയം
കിം വചനീയം - കിമവചനീയം
സര്‍വ്വം ബ്രഹ്മമയം
സര്‍വ്വം ബ്രഹ്മമയം

ചരാചരങ്ങള്‍ തളര്‍ന്നുറങ്ങും
ചരസ്സിന്‍ മാദകലഹരി
ചരാചരങ്ങള്‍ തളര്‍ന്നുറങ്ങും
ചരസ്സിന്‍ മാദകലഹരി
ഭാംഗിന്‍ മാസ്മരലഹരി
സുരാസുരന്മാര്‍ ഇതിന്റെ മുന്നില്‍
സുരപാനോത്സവമാടി

സുരാസുരന്മാര്‍ ഇതിന്റെ മുന്നില്‍
സുരപാനോത്സവമാടി
പ്രപഞ്ചസുന്ദരി നഗ്നാംഗനയായ്
സൃഷ്ടി സ്ഥിതിലയമാടി
ഖജുരാഹോയിലെ പ്രതിമാശിലകള്‍
കാമോദ്ദീപകരായി

പ്രപഞ്ച ഹൃദയധ്യാനം - ഇത്
പ്രണവം ചൊല്ലും യാമം ഹാ
നിശയുടെ നിതാന്ത തീരം
കിം വചനീയം - കിമവചനീയം
കിം വചനീയം - കിമവചനീയം
സര്‍വ്വം ബ്രഹ്മമയം
സര്‍വ്വം ബ്രഹ്മമയം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sarvam brahmamayam

Additional Info

Year: 
1975