ബംഗാൾ കിഴക്കൻ ബംഗാൾ
ബംഗാള്‍ കിഴക്കന്‍ ബംഗാള്‍ ആ
ബംഗാളില്‍ നിന്നൊരു ഗാനം
അങ്കപ്പറമ്പില്‍ വെച്ചെന്‍പ്രിയന്‍ പാടിയൊ-
രെന്നേക്കുറിച്ചുള്ള ഗാനം (ബംഗാള്‍..)
പത്മാനദിക്കരയില്‍ ഒരു
പടകുടീരത്തിനുള്ളില്‍
യുദ്ധംചെയ്തു ജയിച്ചേവന്നവനെന്നിക്കെഴുതീ -
ആ ഗാനം എനിക്കെഴുതീ
കാത്തിരിക്കൂ കാത്തിരിക്കൂ - ഞാന്‍
കാത്തിരിക്കുന്നൂ (ബംഗാള്‍..)
പമ്പാനദിക്കരയില്‍ ഒരു
പുതിയ മോഹത്തില്‍ മുങ്ങി
സ്വപ്നം കണ്ടു കൊതിച്ചേ നിന്നു ഞാന്‍
അവനെഴുതീ - ആ ഗാനം അവനെഴുതീ
കാത്തിരിയ്ക്കു - കാത്തിരിയ്ക്കു ഞാന്‍
കാത്തിരിക്കുന്നൂ (ബംഗാള്‍..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Bengal kizhakkan
Additional Info
ഗാനശാഖ: