ടോണി ടോണി എന്റെ

Year: 
2017
Tony Tony ente
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

മച്ചാനല്ലേ.. എന്റെ മച്ചാനല്ലേ...
മച്ചാനല്ലേ.. എന്റെ മച്ചാനല്ലേ...
മുത്താണല്ലേ.. എന്റെ മുത്താണല്ലേ
നിന്നെ നെഞ്ചോടു ചേർത്തൊന്നു നിന്നാൽ
പിന്നെ ഭൂലോകം.. മസ്താണല്ലേ
പൊന്നേ കാണാത്ത നേരത്തു നിന്നെ
ഓ... ടമക്ക് ടമക്ക് ടമക്ക് ടമക്ക്
ഗുലു ഗുലു... ഗുലു ഗുലു..
ടോണി ടോണി എന്റെ ..ടോണി ടോണി
പോയി പോയി അവനും പോയിപ്പോയി
പോയി പോയി... സാറുടെ ബോധം.. പോയി
പോയി പോയി ..അവളുടെ ബോധോം പോയി
ടോണി ടോണി.. അവനും കൂടെ പോയിപ്പോയി

മച്ചാനല്ലേ നിന്റെ.. മച്ചാനല്ലേ..
വട്ടാണല്ലേ ഇവനും.. വട്ടാണല്ലേ..
ജില്ല് ജില്ലെന്ന.. ലുക്കാണ് ലുക്ക്...
എല്ലാരും സെൽഫി സ്റ്റൈലിൽ നിൽക്ക്
ജില്ല് ജില്ലെന്ന പൊട്ടുന്ന... നോക്ക്
ഓ ടമക്ക് ടമക്ക് ടമക്ക് ടമക്ക്
ഗുലു ഗുലു... ഗുലു ഗുലു....
ടോണി ടോണി എന്റെ... ടോണി ടോണി
പോയി പോയി... അവനും... പോയി പോയി
പോയി പോയി.. സാറുടെ ബോധം പോയി...
പോയി പോയി അവളുടെ.. ബോധോം പോയി
ടോണി ടോണി അവനും... കൂടെ പോയി പോയി

ബോധം... പോകുന്ന നേരത്തു... ചാരെ
പാവം ശോശാമ്മ ....സാറുണ്ടല്ലേ...
ലോകം താഴോട്ട്... പോകുന്ന പോലെ...
ഓ... ടമക്ക്.. ടമക്ക് ടമക്ക്... ടമക്ക്
ഗുലു ഗുലു... ഗുലു ഗുലു...

ടോണി ടോണി എന്റെ ടോണി ടോണി
പോയി പോയി അവനും... പോയിപ്പോയി...
പോയി പോയി സാറുടെ... ബോധം പോയി
പോയി പോയി അവളുടെ... ബോധോം പോയി
പോയി പോയി അവനും കൂടെ പോയിപ്പോയി...

Tony Tony Eante Official Video Song | Film Pretham Undu Sookshikkuka | Shine Tom Chacko