മനസ്സിൽ നിറയും

മനസ്സിൽ നിറയും ആർദ്രഗാനം
മനസ്സിൽ നിറയും ആർദ്രഗാനം
സ്‌മൃതികളുണരും ഈ വരികൾ
മനസ്സിൽ നിറയും ആർദ്രഗാനം
സ്‌മൃതികളുണരും ഈ വരികൾ
വിരഹം തരുമൊരു നൊമ്പരം
പകർന്ന വീഞ്ഞിലേ നറുമധുരം  
നുകരും നാമീ നിമിഷങ്ങളിൽ
വിരഹം തരുമൊരു നൊമ്പരം

ഈ വഴിയാരോ നമുക്കായ് തരികയായ്
നാമിരുപേരും വഴിനീളെ കനവുമായ്
ആരും കാണാപ്പുൽമേടിൽ ചാഞ്ഞു  
നീ ഇരവിൽ മിന്നാരം പോലെ
നീ വയലിൽ സംഗീതം പോലെ
പ്രേമ സങ്കീർത്തനം...

മനസ്സിൽ നിറയും ആർദ്രഗാനം
സ്‌മൃതികളുണരും ഈ വരികൾ
വിരഹം തരുമൊരു നൊമ്പരം
പകർന്ന വീഞ്ഞിലീ നറുമധുരം  
നുകരും നാമീ നിമിഷങ്ങളിൽ
വിരഹം തരുമൊരു നൊമ്പരം
ഈ മനസ്സിൽ നിത്യം വാഴും ശാരോൺ ഗായികേ
നീയരികിലെന്നും പാടും വാനമ്പാടിയോ
ഈ മനസ്സിൽ നിത്യം വാഴും ഷാരോൺ ഗായികേ
നീയരികിലെന്നും പാടും വാനമ്പാടിയോ
വാനമ്പാടിയോ ..വാനമ്പാടിയോ ...
ഉം ..ഉം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manassil nirayum