ഐ വാന്ന റ്റെൽ യു എ സ്റ്റോറി
I wanna tell you a story na
let me tell you in fb na
I wanna tell you a story na
let me tell you through my fb na
പണ്ട് പണ്ട് വെരി വെരി പണ്ട്
ദെയർ വാസ് ആൻ ഊര്
പുരാതന ഊര് ...
ഈ ഊരിനുള്ളൊരു പേര് ..
എന്തരോ എന്തോ ..
ഇറ്റ്സ് എ ഗ്രാമ കോൾഡ് പെരുമാൾ ദേശം
ഗ്രാമ കോൾഡ് പെരുമാൾ ദേശം
ഗ്രാമ കോൾഡ് പെരുമാൾ ദേശം
ഗ്രാമ കോൾഡ് പെരുമാൾ ദേശം
ഓ ..ഓ ..ഓ ..
ദിക്ക് തെക്ക് ദിക്ക്
ദാ ശുമ്പ് ശുമ്പ് കുശുമ്പ്
ക്യാള് ലാസ്‌റ്റ് ക്യാള്
തള്ള് കണ്ണുതള്ള്...
ഈ ഊരിന്നുയിരോ നേരെ
ഇറ്റ്സ് എ ഗ്രാമ കോൾഡ് പെരുമാൾ ദേശം
ഗ്രാമ കോൾഡ് പെരുമാൾ ദേശം
ഗ്രാമ കോൾഡ് പെരുമാൾ ദേശം
ഗ്രാമ കോൾഡ് പെരുമാൾ ദേശം
ഗ്രാമ കോൾഡ് പെരുമാൾ ദേശം
പെല്ലെയില്ല തല്ല് ..
ഓം ശാന്തി ശാന്തി...
വില്ല് ആൾ ഈസ് വെല്ല്
ഡോണ്ട് ഡു പൊളിട്രിക്സ്
ഈ ഊരോ എന്തൊരു ജോറ്
സൂപ്പറാപ്പ് ..
ലോണ്ട് ഗോണ്ട് ലോണ്ട്
ഓ എന്തൊരു വേൾഡ്
തോട്ട്സ് വാട്ട് എ തോട്ട്സ്
മാർവേലിയോസ് ..
ഈ ഊരിലുയരും ഉശിരിന്
കൺഗ്രാലുലേഷൻ ...
ഇറ്റ്സ് എ ഗ്രാമ കോൾഡ് പെരുമാൾ ദേശം
ഗ്രാമ കോൾഡ് പെരുമാൾ ദേശം
ഗ്രാമ കോൾഡ് പെരുമാൾ ദേശം
ഗ്രാമ കോൾഡ് പെരുമാൾ ദേശം
ഗ്രാമ കോൾഡ് പെരുമാൾ ദേശം
ഗ്രാമ കോൾഡ് പെരുമാൾ ദേശം ..
ഗ്രാമ...ഗ്രാമ...ഓ ..ഓ