അമൃതം പക൪ന്ന രാത്രി (F)
അമൃതം പകര്‍ന്ന രാത്രി
അനുഭൂതി പൂത്ത രാത്രി
വിടരും നീ അഴകേ
വിടരും നീ അഴകേ
(അമൃതം...)
മുകില്‍ പുല്‍കും ഇന്ദുകലയായ്
എന്‍ ഗാന ഗഗനമാകെ
വിടരും നീ അഴകേ
വിടരും നീ അഴകേ
വിടരും നീ അഴകേ
ആ.......
കവിതാ നദീതടങ്ങള്‍
പ്രിയദര്‍ശിനീ വനങ്ങള്‍
കവിതാ നദീതടങ്ങള്‍
പ്രിയദര്‍ശിനീ വനങ്ങള്‍
നിന്നെ വിടര്‍ന്ന പൂവേ
തിരയുന്നിതെന്‍ കിനാക്കള്‍
ഓ.......
ഹിമശംഖുമാല ചാര്‍ത്തി
ഉടലാകെ കുളിരു കോരി
വിടരും നീ അഴകേ
വിടരും നീ അഴകേ
വിടരും നീ അഴകേ
ആ......
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
amrutham pakarnna rathri (F)