ഒത്തുചേർന്നു നിന്നിടാം
ഒത്തുചേർന്നു നിന്നിടാം
ഒരേ മനസ്സിൽ നീങ്ങിടാം
ഒത്തുചേർന്നു നിന്നിടാം
ഒരേ മനസ്സിൽ നീങ്ങിടാം
ഒരേ സ്വരത്തിൽ ഒരുമയോടെ
ഇന്ത്യനെന്നു ചൊല്ലിടാം
അനുനയിച്ചു നമ്മളെ
തളർന്നുവീണ സഹജരേ
ഉയിരു നൽകി ഉടലു നൽകി
ഒരുമയാലുയർത്തിടാം ..
ഒത്തുചേർന്നു നിന്നിടാം
ഒരേ മനസ്സിൽ നീങ്ങിടാം
ഒരേ സ്വരത്തിൽ ഒരുമയോടെ
ഇന്ത്യനെന്നു ചൊല്ലിടാം
[വരികൾ പൂർണമല്ല, പാട്ടിന്റെ പൂർണ്ണമായുമുള്ള ഓഡിയോ / വീഡിയോ ലഭ്യമായിട്ടില്ല.
നിങ്ങൾക്ക് സഹായിക്കാൻ കഴിയുമെങ്കിൽ, ദയവായി വരികൾ ചേർത്തുപോകാനോ ഏതെങ്കിലും അഡ്മിനിസ്‌ട്രേറ്ററെ
അറിയിക്കുവാനോ താല്പര്യപ്പെടുന്നു ]
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Othuchernnu ninnidam
Additional Info
Year:
2016
ഗാനശാഖ: