നന്ദനന്ദനം സുന്ദരാനനം..

നന്ദനന്ദനം.. സുന്ദരാനനം..
അനന്തശായിനം.. ആനന്ദദായിനം
ഗരുഡവാഹനം വിശ്വമോഹനം
ദേവകീസുതം... ദേവമാശ്രയേ
നന്ദനന്ദനം.. സുന്ദരാനനം...

രാധികാധവം... രാമണീയകം
രാജനേര്‍മുഖം.. രാഗസാഗരം.. (2)
കംസനിഗ്രഹം... വേദസംഗ്രഹം
ആ..ആ....ആ .....
കംസനിഗ്രഹം... വേദസംഗ്രഹം
ദേവകീസുതം.. ദേവമാശ്രയേ
നന്ദനന്ദനം.. സുന്ദരാനനം....

കമലലോചനം.. കദനനാശനം...
പാപമോചനം.. പരമപാവനം (2 )
രാസഖേലനം... ഭക്തപാലനം....
ആ....ആ ..ആ
രാസഖേലനം... ഭക്തപാലനം...
ദേവകീസുതം... ദേവമാശ്രയേ..
നന്ദനന്ദനം.. സുന്ദരാനനം..
അനന്തശായിനം.. ആനന്ദദായിനം
ഗരുഡവാഹനം വിശ്വമോഹനം
ദേവകീസുതം... ദേവമാശ്രയേ
നന്ദനന്ദനം.. സുന്ദരാനനം...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nandanandanam sundarananam