രാരീ രാരീ രാരീരോ

രാരീ രാരീ.. രാരീരോ
രാരീ രാരീ... രാരീരോ
രാരീരം രോ..രാരീരാരോ..   
രാരീ രാരീ.. രാരീരോ..
കണ്ണേ കണ്മണിയെ ..
നിന്നിൽ.. ഇനി നീ പാതി ഞാൻ പാതിയോ..
നീ കണ്മൂടി സ്വപ്‌നങ്ങൾ കാണുമ്പോഴും
അതിൽ മാലാഖമാർ വന്നു പാടുമ്പോഴും
മേല്ലെയിനി ഉറങ്ങു നീ ...     
രാരീ രാരീ.. രാരീരോ
രാരീ രാരീ... രാരീരോ        
രാരീരം രോ..രാരീരാരോ..   
രാരീ രാരീ.. രാരീരോ..   

ഉം ..ഉം ...
വാവേ ..വാവേ ..കണ്ണോരം മങ്ങീ..
ചാഞ്ഞുറങ്ങ് നീ.. പൊന്നേ നീ.. മെല്ലെ മെല്ലെ
ഉറങ്ങ്‌ ...ഉറങ്ങ്‌.. .ഉറങ്ങ്‌ .
രാരീ രാരീ.. രാരീരോ
രാരീ രാരീ... രാരീരോ        
രാരീരം രോ..രാരീരാരോ..   
രാരീ രാരീ.. രാരീരോ..   

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Raaree raree raareero