പീപ്പീപ്പീ ഡുംഡുംഡും

പീപീപീപ്പീ പീപ്പീ 
ഹായ് ഡും ഡും ഡും ഡും ഡും ഡും
ഹേയ് പീപീപീപ്പീ പീപ്പീ
ഹായ് ഡും ഡും ഡും ഡും ഡും ഡും
ഹേയ് പീപീപീപ്പീ പീപ്പീ
അരേ ഡും ഡും ഡും ഡും ഡും ഡും
കൊക്കര കോഴി മീട്ടണ ശ്രുതി കേട്ടാൽ 
ഹേയ് പീപീപീപ്പീ പീപ്പീ
ഹായ് ഡും ഡും ഡും ഡും ഡും ഡും
പട്ടരു പെട്ടന്നുണർത്തുകയിനി വേണ്ടാ
കുടു കുടെ പൊട്ടി ചടു കുടും പന്തം മുന്നിലൊരുക്കിത്താ
ചിക്കുപുക്കു റയിലോ മച്ചിൻ പത്തോ പാൽക്കുടമേറ്റിത്താ
നാളിത് ചാരുതമേലേറാം മായിക കാഴ്ചകൾ കണ്ടേറാം
കാറ്റിനു കാൽത്തള കണി നൽകാം ജയ് ജയ് കളിച്ചേറാം
നാളിത് ചാരുതമേലേറാം മായിക കാഴ്ചകൾ കണ്ടേറാം
കാറ്റിനു കാൽത്തള കണി നൽകാം ജയ് ജയ് കൈ ചേരാം
ഹേയ് പി പ്പീ... അരേ ഡും ഡും...

ചാരെ സൂര്യൻ തോഴാ തേരു തെളിച്ചീടാം
മുകിലല പാടത്തൊന്നായ് തുമ്പികളായ് പാറാം
നിറതാരാ പണവും കാണാകടവും പകുത്തെടുത്തീടാം
നല്ല ടേസ്റ്റ് മിട്ടായി പനിമതി ചാറിൽ പകർന്നു തിന്നീടാം
മേലെ മാമഴ വന്നല്ലോ മധുമഴയല്ലേ പിന്നെന്നും
ഒത്തൊരുമിച്ചൊരു പോയീടാം സ്നേഹത്തോണിയിലൊന്നാവാം

ഞാനെന്തും മീതെ നൽകാൻ പ്രിയമനവും നീട്ടീടാം
പറയാതെൻ തോഴാ നേരിൽ ഞാൻ പ്രാണൻ നൽകീടാം
സനതരിപ്പിറാക്കൾ പറഞ്ഞിതെങ്ങോ മറഞ്ഞു നിന്നീടിൽ
ഇളവെയിൽ ചിരാതിൽ പകൽക്കിനാക്കൾ തേടി നടന്നീടാം
പാരിനെ പമ്പരമാക്കീടാം ചേരിൽ മുരളിക മീട്ടീടാം
നാളെ നല്ലത് ചെയ്തീടാം സ്നേഹത്തോണിയിൽ കളിയാടാം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pee Pee Pee Dum Dum Dum

Additional Info

അനുബന്ധവർത്തമാനം