ബാർബി ഡോളി ബേബേ
Barbie Dolly Babe Very Very Crazy
Anytime കുതിക്കുന്നിതാ
Barbie Dolly Babe Very Very Crazy
Anytime കുതിക്കുന്നിതാ
സ്റ്റൈലിലാടി തെന്നി നിന്ന് പാറി വന്നാലോ
ഏഴുനിറ തൊങ്ങൽ ചാർത്തി ഇന്നു നിന്നാലോ
പട്ടം ഞാൻ പട്ടം ഞാൻ വർണ്ണപ്പട്ടം ഞാൻ
തട്ടാതെ മുട്ടാതെ ഇക്കിളി കൂട്ടും ഞാൻ
പട്ടം ഞാൻ പട്ടം ഞാൻ വർണ്ണപ്പട്ടം ഞാൻ
തട്ടാതെ മുട്ടാതെ ഇക്കിളി കൂട്ടും ഞാൻ
Barbie Dolly Babe Very Very Crazy
Anytime കുതിക്കുന്നിതാ...
ഹാക്ക് ചെയ്ത് മാസ്ക് ചെയ്ത് കളിപ്പിക്കുകില്ല
ജെയിംസ് ബോണ്ട് സ്റ്റൈലിൽ തൊപ്പി വച്ചാൽ നിന്നു തരില്ല
വായ് പൊളിക്കേണ്ടാ അയ്യോ തേനൊലിക്കേണ്ടാ
ജോക്ക് പറ്റാണ്ട് വെറുതെ സ്മാർട്ട് ബഡി ഹേ...
പട്ടം ഞാൻ പട്ടം ഞാൻ വർണ്ണപ്പട്ടം ഞാൻ
തട്ടാതെ മുട്ടാതെ ഇക്കിളി കൂട്ടും ഞാൻ
പട്ടം ഞാൻ പട്ടം ഞാൻ വർണ്ണപ്പട്ടം ഞാൻ
തട്ടാതെ മുട്ടാതെ ഇക്കിളി കൂട്ടും ഞാൻ
Barbie Dolly Babe Very Very Crazy
Anytime കുതിക്കുന്നിതാ...
തട്ടിമുട്ടി വിക്കീലാക്കി വന്നു നിന്നാലോ
അയ്യാ ലക്കി ലക്കി നിന്റെ ലക്കി ഒത്തുകൂടാല്ലോ
ഗ്ലാസിൽ വീഴുന്ന ഐസ് ക്യൂബ് ഞാൻ
വീഞ്ഞു പോലെ നീ മനസ്സിൽ ജോളി മട്ടല്ലേ
പട്ടം ഞാൻ പട്ടം ഞാൻ വർണ്ണപ്പട്ടം ഞാൻ
തട്ടാതെ മുട്ടാതെ ഇക്കിളി കൂട്ടും ഞാൻ
പട്ടം ഞാൻ പട്ടം ഞാൻ വർണ്ണപ്പട്ടം ഞാൻ
തട്ടാതെ മുട്ടാതെ ഇക്കിളി കൂട്ടും ഞാൻ
Barbie Dolly Babe Very Very Crazy
Anytime കുതിക്കുന്നിതാ
Barbie Dolly Babe Very Very Crazy
Anytime കുതിക്കുന്നിതാ