ദൂരെ ദൂരെ ദൂരത്തായ്

തേരെ മേരെ സപ്നേ അബ് ഏക്‌ രംഗ് ഹേ
ഓ ജഹാം ഭീലേ ജായേ രാഹേ
ഹം സംഗ് ഹേ.. (2)
മേരേ തേരേ ജൈസാ ..ലാലാലാലാലാ..ലാ

ചന്ദ്രൻ മോഹിച്ച പെണ്ണേ.. നക്ഷത്രം നിന്നെ വിളിച്ചു
വിണ്‍മാളികയ്ക്കുള്ളിലെങ്ങോ മേഘങ്ങൾ രാവാട നെയ്തു
ചന്ദ്രൻ മോഹിച്ച പെണ്ണേ.. നക്ഷത്രം നിന്നെ വിളിച്ചു
വൈകുന്നതെന്തേ നീയെന്നും...
ദൂരെ ദൂരെ ദൂരത്തായ് നമ്മൾ നിൽക്കുന്നെങ്കിലും
ആ ദൂരം പോലും ചാരെയല്ലേ.. നീ.. ഞാനല്ലേ

മറ്റാർക്കുമീ ജന്മം നമ്മേ..മാറ്റുവാനാവില്ല പെണ്ണേ..
മംഗല്യ സൂത്രത്തിനുണ്ടോ മാനസങ്ങൾക്കുള്ള ബന്ധം (2)
നാമെന്നേ ഒന്നായതല്ലേ..
ദൂരെ ദൂരെ ദൂരത്തായ് നമ്മൾ നിൽക്കുന്നെങ്കിലും
ആ ദൂരം പോലും ചാരെയല്ലേ.. നീ.. ഞാനല്ലേ ..

തേരെ മേരെ സപ്നേ അബ് ഏക്‌ രംഗ് ഹേ
ഓ ജഹാം ഭീലേ ജായേ രാഹേ
ഹം സംഗ് ഹേ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
doore doore doorathaay

Additional Info

Year: 
1988

അനുബന്ധവർത്തമാനം