കാനൽ കാറ്റേ
കാനൽ കാറ്റേ ആരെ നീ.. നേരായ് ചേരാൻ
തേടുന്നു .. ആരേ...ആരേ...... തേടീ നീ
പ്രാണൻ മീട്ടി പാടീ..
രോതെ ..രോതെ ..ഹംകേ രോതെ..
ഹമേം ദിൽ ന ചോഡ്‌ന
പ്യാസാ പ്യാസാ..രെഹ്കെ യാക്കെ..
സാവൻ ...മേ ..
വെയിൽ നീന്തും വേനൽക്കൂടിൻ
കാണാ ചില്ലോരം..
വെള്ളിത്തുവൽ തുമ്പാൽ നീയെൻ
നെഞ്ചിൽ തൊട്ടെന്നോ...
ശ്വാസം മീട്ടും വീണാഗാനം
താനേ ചിന്തുമ്പോൾ ...
ഓർമ്മക്കൊമ്പിൽ മൂളി താരാട്ടില്ലേ നീയില്ലേ ..
ആ ..ആ ...
ആരേ .. ആരേ . തേടീ ..നീ
പ്രാണൻ മീട്ടി പാടീ..
കാനൽ കാറ്റേ.. ആരെ നീ.. നേരായ് ചേരാൻ
തേടുന്നു ആരെ ...ആരെ തേടീ നീ ..
പ്രാണൻ മീട്ടി പാടീ..
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kaanal katte
Additional Info
Year:
2015
ഗാനശാഖ: