വീരനായകൻ ശൂരനായകൻ

വീരനായകൻ ശൂരനായകൻ ധീരമാനസൻ മത്തായി
പാട്ടുപാടിയും ആട്ടമാടിയും കൂട്ടുകൂടിടും മത്തായി
ദാണ്ടെ വരുന്നു മത്തായി.. ഓടിവരുന്നു മത്തായി
കുഴപ്പമൊത്തിരി കാണിച്ചാലും കുഴപ്പമില്ല മത്തായി
ഓ ..വില്ലൻ വിരുതൻ മത്തായി

തിത്തൈ തകതൈ മത്തായി
തിത്തി തൈയ്യാ മത്തായി
ചുണ്ടൻവള്ളം പാഞ്ഞുവരുമ്പോളമരത്തുണ്ടേ മത്തായി (2)
ഓ അമരക്കാരൻ മത്തായി
വീരനായകൻ ശൂരനായകൻ ധീരമാനസൻ മത്തായി
പാട്ടുപാടിയും ആട്ടമാടിയും കൂട്ടുകൂടിടും മത്തായി

പുത്തൻ കാവിൽ പൂരം വന്നാൽ
ചെണ്ടയ്ക്കിടയിൽ മത്തായി
തരികിടമേളം മുറുകി വരുമ്പോൾ ആനപ്പുറമേ മത്തായി (2)
ഓ കൊമ്പിൽ തൂങ്ങും മത്തായി

വീരനായകൻ ശൂരനായകൻ ധീരമാനസൻ മത്തായി
പാട്ടുപാടിയും ആട്ടമാടിയും കൂട്ടുകൂടിടും മത്തായി
ദാണ്ടെ വരുന്നു മത്തായി.. ഓടിവരുന്നു മത്തായി
കുഴപ്പമൊത്തിരി കാണിച്ചാലും കുഴപ്പമില്ല മത്തായി
ഓ ..വില്ലൻ വിരുതൻ മത്തായി
ദാണ്ടെ വരുന്നു മത്തായി.. ഓടിവരുന്നു മത്തായി
കുഴപ്പമൊത്തിരി കാണിച്ചാലും കുഴപ്പമില്ല മത്തായി
ഓ പാവം പാവം മത്തായി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
veeranayakan shooranayakan

Additional Info

അനുബന്ധവർത്തമാനം