യൂ ക്യാൻ ഡൂ
വെള്ളിത്തിരയിൽ നിങ്ങളിറങ്ങിയ
വഴികൾ തേടിയിറങ്ങിയവർ
ചലനങ്ങളിൽ ഈ ചിത്രമൊരുക്കിയ
ഭാവന കണ്ടുമയങ്ങിയവർ
യൂ ക്യാൻ ഡൂ യൂ ക്യാൻ ഡൂ (2)
യൂ ക്യാൻ ഡൂ സിനിമ സിനിമ
സിനിമ സിനിമ സിനിമ സിനിമ
കണ്ണിലൊളിച്ചൊരു ക്യാമറയിൽ
കണ്ടൊരു കാര്യം പറയാമോ
സ്വപ്നം കാണൂ ആവോളം
ചിറകുകൾ വീശി വാനോളം (2)
കാലമൊരുക്കിയ ചായക്കൂട്ടിൽ
കാഴ്ച്ചയൊരുത്സവമാക്കൂ
ഒരു നാൾ കാണാമത്സരമാകൂ..മത്സരമാകൂ
മനസ്സിൽ പതിഞ്ഞു കിടക്കുവതെല്ലാം
എന്നു പകർത്തിയെടുക്കും നാം
മനസ്സിൽ പതിഞ്ഞു കിടക്കുവതെല്ലാം
എന്നിനി ഒപ്പിയെടുക്കും ഞാൻ..
കാലമൊരുക്കിയ ചായക്കൂട്ടിൽ
കാഴ്ച്ചയൊരുത്സവമാകൂ..
ഒരു നാൾ കാണാമത്സരമാകൂ..മത്സരമാകൂ
യൂ ക്യാൻ ഡൂ യൂ ക്യാൻ ഡൂ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
you can do
Additional Info
Year:
2014
ഗാനശാഖ: