എന്നോമലേ നിൻ കണ്ണിലേ
രൂരുരൂ.. ആ ..രൂ..രൂരുരൂ..രുബ രബാ ....
എന്നോമലേ.. നിൻ കണ്ണിലേ ..
ഈറൻ മുകിലിൽ ഞാനുണരുകയായ് ..
നെഞ്ചിന്നരികിലെ മിന്നൽ തുടിയുമായ്
തെന്നും തെന്നലിൻ തൂവൽ പടവിതിൽ
നിന്നധരം തേടിയോ ..
എന്നോമലേ.. നിൻ കണ്ണിലേ ..
ഈറൻ മുകിലിൽ ഞാനുണരുകയായ് ..
യേ ...
നിലവിൻ പൊൻ തെളിയിൽ..
നനയും നീൾവഴിയിൽ ..ഹാ..
ഇതളിൻ നീർമണിയിൽ.. നിഴലായി നീ വിരിയും
കന്യാവനമിതിൽ.. മൂടൽ മഞ്ഞുമായ്
തൂവൽ മെയ്യിതിൽ കാണാത്തേരുമായ്
നീ നിറയും വഴിയേ.. ഞാനണയേ..
എന്നോമലേ.. തനനനന ...
നിൻ കണ്ണിലേ ..തനനനന ...
ഈറൻ മുകിലിൽ ഞാനുണരുകയായ് ..
ഹേയ് ...അകലും സന്ധ്യയിലേ ..
പൊഴിയും രാവലയിൽ .. ഹാ
പകലിൻ ജാലമിതിൽ.. മിന്നാമിന്നികളായ്
മഴവിൽച്ചേലിലേ.. നന്ദാവനിയിലെ
മാരോൽസവമിതിൽ..വരികെൻ ശാരികേ ..
നീയൊളിയായ് നിറയേ.. ഞാനലയേ ...
എന്നോമലേ..നിൻ കണ്ണിലേ .
ഈറൻ മുകിലിൽ ഞാനുണരുകയായ് ..
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
ennomale nin kannile