അടിച്ചു പൊളിക്കാം

അടിച്ചു പൊളിക്കാം ..പെരുച്ചാഴി ..
കലക്കി മറിക്കാം.. പെരുച്ചാഴി ..
കുതിച്ചു പായാം ..പെരുച്ചാഴി ..
പെരു ..പെരു..പെരു..പെരു..പെരുച്ചാഴി
ഇടഞ്ഞു നിന്നാൽ ഭാസ്മമാകും ..പെരുച്ചാഴി
പൊരുതി ജയിക്കാം ..പെരുച്ചാഴി
പൊരുതാം മാറ്റൊലി കാറ്റുമായ്‌ ..ഉയരേ ഉയരാൻ  ..
പലനാൾ പോറ്റിയ സ്വപ്നമേ ..കൂടെവാ
അടിച്ചു പൊളിക്കാം ..പെരുച്ചാഴി ..
കലക്കി മറിക്കാം.. പെരുച്ചാഴി ..ഹോയ് ..ഹോയ് ..ഹോയ്

ആളെക്കൂട്ടും ആനപ്പൂരം കാണാൻ
വെണ്‍ പറവകൾ പാറി നീങ്ങി
മാരിക്കാലം മാറാപ്പേറ്റിപ്പായും..
പരമുകിലിനെ ചാരി നീങ്ങി
കടവുകൾ താണ്ടി പുഴയിലെ
കളിയോടച്ചിന്തുകൾ ചൊല്ലിടാൻ
അലമലച്ചാടി കടലിലെ ഇടമഴ നനയാം പലകിടാം
കതിരുകൾ കൊയ്യാം കനവിലെ പലദേശപ്പെരുമകൾ പങ്കിടാം
പരിസരമറിയാ പക്ഷിയായ്
നിറവുരുകിയ നടപടി കൊടിമരയേറ്റം

അടിച്ചു പൊളിക്കാം ..പെരുച്ചാഴി ..
കലക്കി മറിക്കാം.. പെരുച്ചാഴി ..
കുതിച്ചു പായാം ..പെരുച്ചാഴി ..

താനേ തന്താനെതാനെനാ ..തന്താനെനാ
താനേ തന്താനെ താനെനാ ..തന്താനെനാ
താനെനാ..
ഹേയ് പത്തേമാരിക്കൊപ്പം ചുറ്റും തെന്നൽ
രസവിരലിനാൽ താളമാടി
മായക്കിളിയോ മിന്നൽച്ചില്ലോ മീനോ
ഒളിവിതറിരാപ്പൂക്കൾ നീട്ടി..
അവനവനാടും കഥയിലെ ..കനകത്തുണ്ടുകൾ കോർത്തിടാം
അടിതടയില്ലാ കളിയിലെ അടവുകളെല്ലാം മാറ്റിടാം
പഡുഭവമാണേ എൻ ഗുരു ..അതുമതി ജേതാവായിയിടാൻ 
ഇനിയൊരു ഗാനം പാടിടാം..
ചിരിചിതറിയ തറവഴി പുതുപടയോട്ടം

അടിച്ചു പൊളിക്കാം ..പെരുച്ചാഴി ..
കലക്കി മറിക്കാം.. പെരുച്ചാഴി ..
കുതിച്ചു പായാം ..പെരുച്ചാഴി ..
പൊരുതാം മാറ്റൊലി കാറ്റുമായ്‌ ..ഉയരേ ഉയരാൻ  ..
പലനാൾ പോറ്റിയ സ്വപ്നമേ ..കൂടെവാ

Rkn_HH-gW7s