വണ്‍ ഡേ ജോക്ക്സ് (റ്റൈറ്റിൽ സോങ്ങ്)

ഒരു ദിനം സ്വപ്‌നങ്ങൾ പലതരം
പതിവായിക്കാണും കാഴ്ച്ചകൾ ഹേ ഹേയ് (2)
കൗതുകം രതി മർമ്മരം ..
കൗതുകം രതി മർമ്മരം ..
രമ്യ ഹർണ്യങ്ങളിൽ
ഹേ ..വണ്‍ ഡേ ജോക്ക്സ്..
ഹേ ഹേ ഹേ വണ്‍ ഡേ ജോക്ക്സ്..
വണ്‍ ഡേ ജോക്ക്സ്..
ഹേ ഹേ ഹേ വണ്‍ ഡേ ജോക്ക്സ്..
വണ്‍ ഡേ ജോക്ക്സ്..
ഹേ ഹേ വണ്‍ ഡേ ജോക്ക്സ്..

പ്രണയത്തിൻ ഭാവങ്ങൾ സുഖം തേടിയണയുമ്പോൾ
അഴിയാത്ത കുരുക്കുകൾ അണിയറയിൽ മുറുകുന്നു (2)
അർഥങ്ങൾ തേടി നാം അനർദ്ധങ്ങൾ തേടുമ്പോൾ 
വിധിയെ ശപിക്കുന്നു അജ്ഞാത ലോകമേ

ഒരു ദിനം സ്വപ്‌നങ്ങൾ പലതരം
പതിവായിക്കാണും കാഴ്ച്ചകൾ ഹേ ഹേയ്

i want you.. to make believe

its the first time..

and i got to say to you..

lover find a way in.. and always true

ഹേ ..വണ്‍ ഡേ ജോക്ക്സ്..
ഹേ ഹേ ഹേ വണ്‍ ഡേ ജോക്ക്സ്..
വണ്‍ ഡേ ജോക്ക്സ്..
ഹേ ഹേ ഹേ വണ്‍ ഡേ ജോക്ക്സ്..
വണ്‍ ഡേ ജോക്ക്സ്..
ഹേ ഹേ വണ്‍ ഡേ ജോക്ക്സ്..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
one day jokes title song

Additional Info

അനുബന്ധവർത്തമാനം