ഇനിയെന്റെ മാത്രം ഇനിയെന്റെ മാത്രം

Year: 
2005
Film/album: 
iniyente mathram
Lyrics Genre: 
0
No votes yet

ഇനിയെന്റെ മാത്രം ..ഇനിയെന്റെ മാത്രം
ഇനിയുന്ന പൂങ്കിനാവേ..
ഇനിയുള്ള രാവ് വിരിയുന്ന പൂവ്
ഇനിയുന്ന തേൻ നിലാവേ
നീലരാവേ ..നീലരാവേ
ഇനിയെന്റെ മാത്രം ..ഇനിയെന്റെ മാത്രം
ഇനിയുന്ന പൂങ്കിനാവേ..

മൃദു കഞ്ചുകത്തിലിറുകുന്ന ദിവ്യ
നവയൗവനത്തിനിളനീർ (2)
ഹരിചന്ദത്തിലുരുകുന്ന ഗന്ധം
അലിയുന്ന രാഗകലികേ ...
എൻ മണിയറ വിളക്കിലരുണനെ ഇണകി
ഇനിയൊരു മദഭര പുലരിയിലുണരുകിലെന്റെ മാത്രം
ഇനിയെന്റെ മാത്രം ..ഇനിയെന്റെ മാത്രം
കിനിയുന്ന പൂങ്കിനാവേ..
ഇനിയെന്റെ മാത്രം ..ഇനിയെന്റെ മാത്രം
ഇനിയുന്ന പൂങ്കിനാവേ..
ഇനിയുള്ള രാവ് വിരിയുന്ന പൂവ്
ഇനിയുന്ന തേൻ നിലാവേ
നീലരാവേ ..നീലരാവേ

ChQmm0SZMGA