ഉദയം പ്രഭ ചൊരിയും
ഉദയം പ്രഭ ചൊരിയും വേളയിലഴകായി
തരളം ഒരു ചുംബനലഹരിയിൽ അലിയാം
മൊഞ്ചത്തീ ഇവൾ ജന്നത്തിൽ നിന്നും വന്നെത്തീ
എന്റെ മുന്നിൽ..
മേരീ.. i love you..i love you ..i love you ..i love you
മേരീ.. i love you..i love you ..i love you ..i love you
(ഉദയം പ്രഭ ചൊരിയും)
ആ ആ ആ ആ ആ
അലസമൊഴികിയഴകേ വാ
പ്രഥമ പ്രണയമുണരും നിമിഷമായി
അലസമൊഴികിയഴകേ വാ
പ്രഥമ പ്രണയമുണരും നിമിഷമായി
പ്രണയിനി ഇതാ വരു നീ വരൂ അരികേ
ഒരുങ്ങി ഇറങ്ങി വധുവായി വാ
സഗഗാഗ ഗമമാമ സഗഗാഗ നിസസസ
സഗ ഗസസസ നിസനിസനി
മധനിസ നിസനിസനി ധനിധനി സ
മഗധപ സഗമഗ ഗമധമ ഗഗ പമഗരി
മമാ സനിധപ മഗരിസ
ഗാമസനി സനിധപ മഗരിസ
ഗാമസനി സനിധപ മഗരിസ
ഗാമസനി സനിധപ മഗരിസ
ഗാമസനി
അലസമൊഴികിയഴകേ വാ
വാചാലം നിൻ മിഴിപ്പൂക്കൾ തേനൂറും
നിൻ കിളിക്കൊഞ്ചൽ..
താരുണ്യത്തിൻ അമൃതവുമായി
രാസകേളി യാമങ്ങളിൽ
സ്മൃതികളിലൊഴുകും സുകൃതിനി നീയേ
(വാചാലം നിൻ മിഴിപ്പൂക്കൾ)