സ്വര്‍ണ്ണദള കോടികള്‍
ആ ..ആ
സ്വര്‍ണ്ണദള കോടികള്‍ മുദ്രകളാക്കിയ
മനസ്സിന്‍ മായാ നടനലയം (2)
മണിവിരല്‍തേടും വരരുദ്രവീണയില്‍
മധുരാഗ ശ്രുതിലോല ഗാനാലാപം
സ്വര്‍ണ്ണദള കോടികള്‍ മുദ്രകളാക്കിയ
മനസ്സിന്‍ മായാ നടനലയം
നാദചന്ദ്രികയില്‍ നലമോലും പുവിതളില്‍
തേനോ തിരയുന്നു സ്വരമാം ശലഭം (2)
ഇരുള്‍മറമാഞ്ഞു വാര്‍ത്തിങ്കള്‍ തെളിഞ്ഞു
ഹൃദയ വിപഞ്ചിയില്‍ ശ്രുതി വിതിര്‍ന്നു
വരമുരളീ കോകിലമായി ഒരു ഹൃദയം പാടുകയായി
ആരോ നേരും പുണ്യം പൂക്കും
തംബുരു അരുളിയ ശ്രീലയപഞ്ചമമായി
സ്വര്‍ണ്ണദള കോടികള്‍ മുദ്രകളാക്കിയ
മനസ്സിന്‍ മായാ നടനലയം
സാ നി, ഗ മ പനി സാ നി, ഗ മ പ നി
സ ഗ മാ ഗ ഗ നി, സ നി പ മ പ മ ഗ സ
നി സ ഗ മ പ, സ ഗ മ പ നി സ,
ഗ മ പ നി സ ഗ മ, ഗാ ...
സ ഗ സ ,നി സ നി പ നി ധ, മ പ മ
ഗ മ പ നി സ നി പ മ
ഗ മ ഗ സ ഗ സ,
നി സ നി സ ഗ മ പ നി സ ഗ, സ ഗ മ ഗാ ..
നി സ സ സ സ, ഗ സ സ സ സ
നി സ സ സ സ, ഗ സ സ സ സ
നി സ സ, ഗ സ സ സ
നി സ സ, ഗ സ സ സ
നി സ ഗ സ ,
നി സ സ സ സ, ഗ സ സ സ സ
നി സ സ സ സ, ഗ സ സ സ സ
നി സ സ, ഗ സ സ
നി സ സ, ഗ സ സ
നി സ ഗ സ
നി സ മ പാ
നീലവാര്‍മുടിയില്‍ മഷിമായും പൂമിഴിയിൽ
താനേ വിരിയുന്നു കുളിരിൻ ശിശിരം (2)
എരിവെയിലാളും മണ്ണിന്‍ നെറുകിൽ
പ്രണയനിലാവിന്‍ മഴ പൊഴിഞ്ഞു
നിറമണിയും തൂവലുമായി
ഋതുസഖിമാര്‍ പാടുകയായി
എങ്ങും കാണാവര്‍ണ്ണം പെയ്യും
വാര്‍മഴവില്ലുകള്‍ പീലികളുഴിയുകയായി
സ്വര്‍ണ്ണദള കോടികള്‍ മുദ്രകളാക്കിയ
മനസ്സിന്‍ മായാ നടനലയം
മണിവിരല്‍തേടും വരരുദ്രവീണയില്‍
മധുരാഗ ശ്രുതിലോല ഗാനാലാപം
സ്വര്‍ണ്ണദള കോടികള്‍ മുദ്രകളാക്കിയ
മനസ്സിന്‍ മായാ നടനലയം
മനസ്സിന്‍ മായാ നടനലയം
[സ്വരങ്ങൾക്ക് കടപ്പാട് : തഹ്സീൻ മൊഹമ്മദ്]
(വളരെ നന്ദി)