ഇന്ദ്രനീലം ചൂടി (m)
ഇന്ദ്രനീലം ചൂടി അഗ്രഹാരം തേടി
പുഷ്യരാഗത്തേരില്‍ വന്നു നവരാത്രി..
ഇന്ന് പൂമ്പരാഗം ചാര്‍ത്തിനിന്നു ശുഭരാത്രി
ധിൻ തകിടധോം തില്ലാന
തജം തകിടതോം താ
ധിൻ തകിടധോം തില്ലാന
തജം തകിടതോം താ
ഇന്ദ്രനീലം ചൂടി അഗ്രഹാരം തേടി
പുഷ്യരാഗത്തേരില്‍ വന്നു നവരാത്രി..
ഇന്നു പൂമ്പരാഗം ചാര്‍ത്തിനിന്നു ശുഭരാത്രി
നീ നീ നീ നീ സ
സ രി ഗ രീ പ
പ നി നീ നീ നീ നീ സ
സ ഗ നീ പ ഗ നീ പ
സ രി ഗ മ സ രി ഗ മ സ രി ഗ മ
പൂനിലാപ്പൊന്നാട ചുറ്റി പുഞ്ചിരിക്കും രാത്രി
ചിത്രവീണമീട്ടിയോമല്‍ച്ചിന്തു പാടാന്‍ വാ
സ രി ഗ മ സ രി ഗ മ സ രി ഗ മ
പൂനിലാപ്പൊന്നാട ചുറ്റി പുഞ്ചിരിക്കും രാത്രി
ചിത്രവീണമീട്ടിയോമല്‍ച്ചിന്തു പാടാന്‍ വാ
പൊന്നിന്‍ ചിലങ്ക കൊഞ്ചി
മധു തുളുമ്പി നെഞ്ചില്‍
വാനം മലരണിഞ്ഞു
പ്രേമം കുളിര്‍ ചൊരിഞ്ഞു
വാനം മലരണിഞ്ഞു
പ്രേമം കുളിര്‍ ചൊരിഞ്ഞു
ഇന്ദ്രനീലം ചൂടി അഗ്രഹാരം തേടി
പുഷ്യരാഗത്തേരില്‍ വന്നു നവരാത്രി..
ഇന്ന് പൂമ്പരാഗം ചാര്‍ത്തിനിന്നു ശുഭരാത്രി
രി ഗ രി ഗ രി ഗ രി ഗ രി ഗ രി ഗ രി ഗ
സ രി സ രി സ രി സ രി സ രി സ രി
സ നി രി ഗ ഗ മ മ പ പ പ ഗ മ പ
പ ധ പ പ ധ പ പ ധ പ സ
നെയ്‌വിളക്കിന്‍ നാളമായ് നിന്‍ മന്ദഹാസങ്ങള്‍
പാല്‍ക്കടലില്‍ നീന്തിയെത്തും രാജഹംസങ്ങള്‍ (2)
നെഞ്ചില്‍ മാഞ്ഞുപോയല്ലോ പ്രേമപ്പരിഭവങ്ങള്‍
സ്നേഹം വിളക്കെടുത്തു മോഹം തിരികൊളുത്തി
സ്നേഹം വിളക്കെടുത്തു മോഹം തിരികൊളുത്തി
ഇന്ദ്രനീലം ചൂടി അഗ്രഹാരം തേടി
പുഷ്യരാഗത്തേരില്‍ വന്നു നവരാത്രി..
ഇന്ന് പൂമ്പരാഗം ചാര്‍ത്തിനിന്നു ശുഭരാത്രി (2)
ധിൻ തകിടധോം തില്ലാന
തജം തകിടതോം താ
ധിൻ തകിടധോം തില്ലാന
തജം തകിടതോം താ