ശ്രീകൃഷ്ണാ ഹരേ

ശ്രീകൃഷ്ണാ ഹരേ
ഗോവിന്ദാ മുരാരേ
നിൻ നാമം നമോമി
ഹരി ഓം കൃഷ്ണാ കൃഷ്ണാ
ഉം ..ഉം..
നിൻ നാമം നമോമി
ഹരി ഓം കൃഷ്ണാ കൃഷ്ണാ

ശ്രീകൃഷ്ണാ ഹരേ
ഗോവിന്ദാ മുരാരേ
നിൻ നാമം നമോമി
ഹരി ഓം കൃഷ്ണാ കൃഷ്ണാ

മീരാ പ്രഭോ കൃഷ്ണാ
രാധാമാധവാ കൃഷ്ണാ
അഭയം കൃഷ്ണാ
കേഴും ഞാൻ  ഭാജരെ ഹം ശ്രീകൃഷ്ണാ

നിലാവോലും യമുനേ
നിഴൽ മങ്ങിൻ യാമം ഒരു വേദതകിടായി
കിനാക്കാണും കനവിൽ
ഒരു മേവൽ പൈങ്കിളിയായി വരും
യദു നന്ദകന്റെ കഥയിൽ 
കവിതാമൊഴിയിൽ ആ ..
മധുരാപുരിയിൽ ...
മഴമേയും മാസത്തിൽ

വന്നാലും പകലേ
പുലർകാലം പോലെ
ഒരു തൂവൽ കുളിരായി
പറന്നാലും മുകിലേ
ഒരു കാവൽ പൂന്തണലായി
സ്വയം സുഖ സാന്ദ്രമാടും ശിശിരം
നുകരും ശലഭം ആ ..
മധുരാപുരിയിൽ മഴമേയും മാസത്തിൽ
മീരാ പ്രഭോ കൃഷ്ണാ
രാധാമാധവാ കൃഷ്ണാ
അഭയം കൃഷ്ണാ
കേഴും ഞാൻ  ഭാജരെ ഹം ശ്രീകൃഷ്ണാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
sree krishna hare

Additional Info

അനുബന്ധവർത്തമാനം