നീ വരും നേരത്തിൽ

നീ വരും നേരത്തിൽ
നിന്നെ കാണാൻ കാത്തിരിക്കാം
നീ വരും നേരത്തിൽ
നിന്നെ കാണാൻ കാത്തിരിക്കാം
മഴയായാലും വെയിലായാലും
മഞ്ഞായാലും ഞാൻ കാത്തിരിക്കാം
മഴയായാലും വെയിലായാലും
മഞ്ഞായാലും ഞാൻ കാത്തിരിക്കാം
പ്രിയ സഖിയെ പ്രിയ സഖിയെ
പ്രിയ സഖിയെ
നീ വരും നേരത്തിൽ
നിന്നെ കാണാൻ കാത്തിരിക്കാം
നീ വരും നേരത്തിൽ
നിന്നെ കാണാൻ കാത്തിരിക്കാം

ഒരു കനവായി നീ വന്നു
മഴവില്ലിന്നഴകോടെ
എൻ മനസ്സിൽ നീ മാത്രം
എൻ നെഞ്ചിൻ തുടിതാളം (2)
നിനക്കായെൻ ജന്മം
എനിക്കായി നീ മാത്രം (2)
മാനത്ത് മേഖമായി നീ മാറുമോ പ്രിയേ
മാനത്ത് മേഖമായി നീ മാറുമോ പ്രിയേ
നീ വരും നേരത്തിൽ
നിന്നെ കാണാൻ കാത്തിരിക്കാം
നീ വരും നേരത്തിൽ
നിന്നെ കാണാൻ കാത്തിരിക്കാം

ഓ അഴലിൻ താളുകളിൽ
നറുപുഞ്ചിരി തൂകി നീ
ഹൃദയത്തിൻ ഗാനവുമായി
എന്നരികിൽ വന്നവളെ (2 )
തേനൂറും പെണ്ണെ നറുമുത്തം തരുമോ
തേനൂറും പെണ്ണെ ഒരു നറുമുത്തം തരുമോ
എൻ ജനമത്തിൻ പുണ്യമായി നീ മാറുമോ പ്രിയേ
എൻ ജനമത്തിൻ പുണ്യമായി നീ മാറുമോ പ്രിയേ

നീ വരും നേരത്തിൽ
നിന്നെ കാണാൻ കാത്തിരിക്കാം
മഴയായാലും വെയിലായാലും
മഞ്ഞായാലും ഞാൻ കാത്തിരിക്കാം
മഴയായാലും വെയിലായാലും
മഞ്ഞായാലും ഞാൻ കാത്തിരിക്കാം
പ്രിയ സഖിയെ പ്രിയ സഖിയെ
പ്രിയ സഖിയെ
നീ വരും നേരത്തിൽ
നിന്നെ കാണാൻ കാത്തിരിക്കാം
നീ വരും നേരത്തിൽ
നിന്നെ കാണാൻ കാത്തിരിക്കാം

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nee varum nerathil

Additional Info

Year: 
2013