കണ്ണുകളിൽ കവിത
Music:
Lyricist:
Singer:
Raaga:
Film/album:
കണ്ണുകളിൽ കവിത കളിയാടും പോലെ
കവിളുകളിൽ സന്ധ്യ പൂവിടും പോലെ
അംഗന നീ സ്വപ്ന ഹിമവാഹിനി
അകതാരിൽ അനുരാഗ അനുഭൂതി നീ (കണ്ണുകളിൽ..)
കവിളുകളിൽ സന്ധ്യ പൂവിടും പോലെ
അംഗന നീ സ്വപ്ന ഹിമവാഹിനി
അകതാരിൽ അനുരാഗ അനുഭൂതി നീ (കണ്ണുകളിൽ..)
തിരയും കരയും പുണരുമ്പോഴെന്നും
നുരയും പതയും വിരിയുമ്പോഴെന്നും
ആ ..ആ.ആ.
തിരയും കരയും പുണരുമ്പോഴെന്നും
നുരയും പതയും വിരിയുമ്പോഴെന്നും
സിരയിൽ ലഹരി നിറയ്ക്കുന്ന നീയെൻ
കരളിന്റെ കാമുകിയായി
കരളിന്റെ കാമുകിയായി നിൻ (കണ്ണുകളിൽ...)
നിന്നിൽ എന്നെ പകരുമ്പോളെന്നും
പൊന്നേ നിന്നെ മുകരുമ്പോളെന്നും
ആ അ..ആ.ആ
നിന്നിൽ എന്നെ പകരുമ്പോളെന്നും
പൊന്നേ നിന്നെ മുകരുമ്പോളെന്നും
മനസ്സിൽ അഗ്നി പടർത്തുന്ന നീയെൻ
മാദക വിഭ്രാന്തിയായി
മാദക വിഭ്രാന്തിയായി നിൻ (കണ്ണുകളിൽ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kannukalil kavitha