ഏദൻ വനിയിലെ പൂവേ (F)

ഏദൻവനിയിലെ പൂവേ എന്തേ മിഴിയിതൾ പൂത്തു
ഉള്ളിൽ തരളസ്വകാര്യം ആരോ എഴുതിയതാരോ
മായാമറുകിൽ മഞ്ഞായ് പൊഴിയും പോലവനോ
തൂകി തീരാമധുരം (ഏദൻവനിയിലെ... )

വെറുതെയൊന്നു പാടാൻ തോന്നി 
മലർക്കിളികൾ കൂടെ 
പതുക്കെയൊന്നു പാറാൻ തോന്നീ
പുലർച്ചെരുവിലൂടെ
ഋതുരാഗം തേൻകിനിയും നിറവായ്
നിന്മിഴിയിൽ.. (ഏദൻവനിയിലെ... )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Edan Vaniyile Poove (F)

Additional Info

Year: 
2020

അനുബന്ധവർത്തമാനം