ലബാൻ

Laban

കോഴിക്കോട് സ്വദേശിയാണ് ലബാൻ. നാടകങ്ങളിലൂടെയാണ് അദ്ദേഹം അഭിനയരംഗത്ത് എത്തുന്നത്. നിരവധി ഷോർട്ട് ഫിലിമുകൾക്ക് തിരക്കഥ എഴുതുകയും അവയിൽ അഭിനയിക്കുകയും ചെയ്തതിനുശേഷമാണ് അദ്ദേഹം സിനിമയിലേയ്ക്ക് പ്രവേശിച്ചത്. നിഴൽ അയിരുന്നു ആദ്യ ചിത്രം. നിഴലിൽ ഹരിപ്പാട് എസ് ഐ ആയി അഭിനയിച്ചതിനോടൊപ്പം ലബാൻ ആ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിയ്കുകയും ചെയ്തു.