ഖാലിദ്

Khalid
കെ പി ഖാലിദ്
ഖാലിദ് കെ പി
സംവിധാനം: 1
തിരക്കഥ: 1

വയനാട്ടുകാരനായ ഖാലിദ് (കെ പി ഖാലിദ് ) നിരവധി സംവിധായകരുടെ കീഴിൽ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട് . 'അതാരായിരുന്നു ' സിനിമ സംവിധാനം ചെയ്തു. ചിത്രത്തിലെ 2 ഗാനങ്ങളുടെ രചനയും, സംഗീതവും ഖാലിദിന്റെതാണ്.