കനകശ്രീ

Kanakasree
ബേബിശ്രീ തിക്കുറിശ്ശി

തിക്കുറിശ്ശി സുകുമാരൻനായരുടെയും അഭിനേത്രി മീന സുലോചനയുടെയും മകൾ. മൂന്നു സിനിമകളിൽ ബാലതാരമായി അഭിനയിച്ചു പിന്നീട് ഒരു വാഹനാപകടത്തിൽ കൊല്ലപ്പെട്ടു