കെ കെ വിനോദ് കുമാർ

K K Vinod Kumar

കണ്ണൂർ സ്വദേശിയാണ് . മാതൃഭൂമിയുടെ ചീഫ് ലൈബ്രേറിയനായി സേവനമനുഷ്ഠിക്കുന്നു. ജോൺസൺ മാസ്റ്ററെ പറ്റിയുള്ള പുസ്തകമായ  പൊന്നുരുകും പൂക്കാലം രചിച്ചു. .