Jump to navigation
നടൻ ജിജി വാഴൂർ. കങ്ങഴ ഹൈസ്കൂൾ, പാമ്പാടി കെ ജി കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കോളേജിലെ ബെസ്റ്റ് ആക്റ്ററായിരുന്നു ജിജി. നിരവധി നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്