ജെസ്സെൻ ജോസഫ്

Jessen Joseph
എഴുതിയ ഗാനങ്ങൾ: 2
സംവിധാനം: 2
സംഭാഷണം: 1
തിരക്കഥ: 2

2016 ൽ റിയൽ ഫൈറ്റർ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് ചലച്ചിത്രലോകത്തേയ്ക്ക് കടന്നു. തുടർന്ന് കലിപ്പ്  എന്ന ചിത്രവും സംവിധാനം ചെയ്തു

Jessen Joseph