ജയപ്രസാദ് സി കെ

Jayaprasad CK

കൊച്ചുമോൻ എന്ന ജയപ്രസാദ് വയസ്സ് 45. പരേതനായ ചന്ദ്രശേഖരപിള്ളയുടേയും വിജയലക്ഷ്മിയമ്മയുടെയും മകനായി 1976 ഓഗസ്റ്റ് 10ന് ചങ്ങനാശ്ശേരി വടക്കേക്കരയിൽ ജനനം. വടക്കേക്കര ഗവർമെന്റ് സ്ക്കൂളിലായിരുന്നു പഠനം.ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു - ചങ്ങനാശ്ശേരി റേഡിയോ മീഡിയവില്ലേജ് നിർമ്മിച്ച് ജോസഫ് പാണാടൻ സംവിധാനം ചെയ്യ്ത 2 ടെലിഫിലിമിൽ അഭിനയിച്ചിട്ടുണ്ട് - 2021 മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യ്ത നായാട്ട് എന്ന സിനിമയിൽ ഒരു സ്പെഷിൽ ബ്രാഞ്ച് പോലീസുകാരനായി അഭിനയിച്ചു.2 സിനിമകൾ 2 സിനിമയിൽ കൂടി ക്ഷണം വന്നിട്ടുണ്ട്. ഭാര്യ നിമ്മി. മകൻ ശബരീനാഥ്

ജയപ്രസാദിന്റെ (കൊച്ചുമോൻ) ഫേസ്ബുക്ക് പ്രൊഫൈലിവിടെ