ഐസിൻ ഹഷ്
Izin Hash
നിലമ്പൂരുകാരനായ ഹഷ് ജാവേദിന്റെയും ലുല്ലു ഹഷിന്റെയും മകനായി ജനിച്ച ഐസിൻ ബാലതാരമായി യുഎഇ യിലെ നിരവധി പരസ്യങ്ങളിൽ തുടക്കം കുറിച്ചു. യുഎഇ ഗവണ്മെന്റിന്റെയും സൌദി ഗവണ്മെന്റിന്റെയും നിരവധി ഔദ്യോഗിക പരസ്യചിത്രങ്ങളിൽ അഭിനയിച്ച ഐസിന്റെ ആദ്യ സിനിമയാണു കുഞ്ചാക്കോ ബോബനും നയൻതാരയും അഭിനയിക്കുന്ന ‘നിഴൽ’. അജ്മാൻ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിലെ വിദ്യാർത്ഥിയാണു ഐസിൻ.
ഫേസ്ബുക്ക് പ്രൊഫൈൽ