Jump to navigation
അമ്മു എന്ന് വിളിക്കുന്ന ഇഷ ഫർഹ , വിദൂഷകൻ സിനിമയിലെ നായികയായി അഭിനയിച്ചുകൊണ്ട് ചലച്ചിത്രലോകത്തേയ്ക്ക് നടന്നു. ചിത്രത്തിലെ 2 ഗാനങ്ങളുടെ നൃത്തസംവിധാനം ചെയ്തിരിക്കുന്നതും ഇഷ ഫർഹയാണ്