ഇലൂഷ് തട്ടാരി
Illoosh Thattari
കോഴിക്കോട് ജനനം, freelance ഫോട്ടോഗ്രാഫർ, ടി. ബാലകൃഷ്ണൻ, കെ ശോഭന റാണി എന്നിവരാണ് മാതാപിതാക്കൾ. മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ടിൽ ഒരു സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥന്റെ വേഷം ചെയ്തു. 2 സിനിമകളിൽ ചെറിയൊരു വേഷം ചെയ്തിരുന്നു. ( ബസ് കണ്ടക്ടർ, സത്യ ,) 'നമ്മിലൊരാൾ' എന്ന ഷോർട്ട് ഫിലിം അഭിനയിച്ചു.
കുടുംബം ഭാര്യ, മകൾ.
ഇലൂഷിന്റെ ഫേസ്ബുക്ക് പ്രൊഫൈലിവിടെ