ഗുരു രാജ

Guru Raja
സംവിധാനം: 1
കഥ: 1
സംഭാഷണം: 1
തിരക്കഥ: 1

6' എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകനുമായ ഗുരു രാജ. കഴിഞ്ഞ 22 വര്‍ഷമായി തമിഴ്‌സിനിമയിലെ അറിയപ്പെടുന്ന ഡിസ്‌ട്രിബ്യൂട്ടറാണ്‌ സംവിധായകന്‍ ഗുരുരാജ. 6 ചിത്രത്തിന്റെ സംഭാഷണവും ഗുരു രാജയുടെതാണ്