ജി മനു
G Manu
Date of Death:
Saturday, 8 January, 2022
സംവിധാനം: 1
കഥ: 1
സംഭാഷണം: 1
തിരക്കഥ: 1
മലയാള ചലച്ചിത്ര സംവിധായകനായ ജി മനു 2016 ല്‍ അതേ മഴ അതേ വെയില്‍ എന്ന ചിത്രം കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ ചെയ്തുകൊണ്ട് ചലച്ചിത്രലോകത്തിൽ എത്തി.
ഗോള്‍ഡന്‍ ഫോര്‍ക്ക് ഗ്രൂപ്പ് ദുബായിയുടെ ബാനറില്‍ ഷാജി എടപ്പാള്‍ നിര്‍മ്മിച്ച ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ അനൂപ് മേനോന്‍, ലെന തുടങ്ങിയവരായിരുന്നു.
2022 ജനുവരി 8 ആം തിയതി ഇദ്ദേഹം അന്തരിച്ചു.