വേനൽ പറവകൾ
തിരക്കഥ:
സംഭാഷണം:
സംവിധാനം:
മലയാളത്തിൽ ആദ്യമായി ഇരട്ട സഹോദരങ്ങളായ ജോജോ - ജിജോ സംവിധായകന്മാരാകുന്ന ചിത്രമാണ് വേനൽ പറവകൾ. തിരുവല്ല സഹൃദയ നാടക സമിതിയുടെ ഉടമകളും, അറുപത്തൊമ്പതോളം പ്രൊഫഷണൽ നാടകങ്ങൾ രചിച്ച്, സംവിധാനം ചെയ്യുകയും ചെയ്ത ഈ ഇരട്ട സഹോദരങ്ങൾ ആദ്യമായി, രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം കൂടിയാണ് ഇത്.