വാ അളിയാ വാ

Va Aliya Va
തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 

പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകുന്ന ചിത്രമാണ് "വാ അളിയാ വാ:. 15 പുതുമുഖ നായകന്മാരും 5 പുതുമുഖ നായികമാരും അണിനിരക്കുന്ന ചിത്രം. പ്രിയങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു