Jump to navigation
Edit Genre
സ്തീകൾ നേരിടുന്ന ആനുകാലിക വിഷയങ്ങളെ ആധാരമാക്കി നവാഗതയായ ചിപ്പി രഘുനാഥ് സംവിധാനം ചെയ്യുന്ന ചിത്രം. ലക്കി റീൽസിൻ്റെ ബാനറിൽ നന്ദകുമാർ, ജോമി ജോസ്, സമദ് ഉസ്മാൻ എന്നിവരാണു ചിത്രം നിർമ്മിക്കുന്നത്.