Jump to navigation
Edit Genre
തണ്ടർസ്ട്രോം എന്റർടൈൻമെന്റ് സിനിമാസ് ന്റെ ബാനറിൽ ജയൻ കുലവത്രനിർമിച്ച് സുനിൽ പൊറ്റമ്മൽ സംവിധാനം ചെയ്യുന്ന ചിത്രം ലൂക്ക് ഔട്ട്. ചിത്രത്തിന്റെ തിരക്കഥ മെൽവിൻ ക്ലയർമോണ്ട്. രമേഷ് നാരായണനാണ് സംഗീതം