കാന്തൻ ദി ലവർ ഓഫ് കളർ
കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
റിലീസ് തിയ്യതി:
Wednesday, 18 July, 2018
Actors & Characters
Cast:
Actors | Character |
---|---|
ഇത്തിയമ്മ | |
കാന്തൻ - ബാല്യം | |
സ്കൂൾ അദ്ധ്യാപകൻ | |
മിഥുൻ | |
കേളു | |
വിദ്യാർത്ഥിനി | |
കാന്തൻ - യൗവനം | |
വീട്ടുടമ | |
വൃദ്ധ | |
Main Crew
കലാ സംവിധാനം:
Awards, Recognition, Reference, Resources
അവാർഡുകൾ:
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
ഷെരീഫ് ഈസ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ചിത്രം | 2 018 |
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
- പിന്നാക്ക ആദിവാസി വിഭാഗമായ അടിയരുടെ അതിജീവനം വിഷയമായ ചിത്രമാണ് "കാന്തൻ ദി ലവർ ഓഫ് കളർ". പരിസ്ഥിതി, വർണവിവേചനം, ദാരിദ്ര്യം, പ്രണയം, പ്രതിരോധം, കര്‍ഷക ആത്മഹത്യ എന്നിവയെല്ലാം ചിത്രത്തിൽ വിഷയമാകുന്നു
- പ്രമുഖ സാമൂഹികപ്രവര്‍ത്തക ദയാബായി ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. തൻറെ ജീവിതകഥയെ ആസ്പദമാക്കി ഷൈനി ജേക്കബ് ബെഞ്ചമിന്‍ സംവിധാനം ചെയ്ത ഒറ്റയാള്‍ എന്ന ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമന്ററി, ഞാൻ നിന്നോട് കൂടെയുണ്ട് ചിത്രത്തിലും ദയാഭായ് അഭിനയിച്ചിരുന്നു
- 2011ല്‍ ആദിമധ്യാന്തമെന്ന സിനിമയിലെ അഭിനയത്തിന് സംസ്ഥാന ജൂറി പരാമര്‍ശത്തിനര്‍ഹനായ പ്രജിത് എന്ന ബാലനടനാണ് കാന്തനായി അഭിനയിക്കുന്നത്....
- ഇരുപതോളം കഥാപാത്രങ്ങള്‍ തിരുനെല്ലിയിലും പരിസരങ്ങളിലുമുള്ള ആദിവാസി വിഭാഗത്തില്‍പെട്ടവരാണ്. ലിപികളില്ലാത്ത അടിയഭാഷയിലുള്ള ചിത്രത്തിന് സഹായങ്ങള്‍ നല്‍കിയത് ഗദ്ദിക കലാകാരന് പി.കെ. കാളൻറെ സഹോദരനായ കരിയനാണ്...
Audio & Recording
ഡബ്ബിങ്:
ശബ്ദം നല്കിയവർ |
---|
ശബ്ദലേഖനം/ഡബ്ബിംഗ്:
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്):
സൌണ്ട് എഞ്ചിനിയർ:
ശബ്ദസംവിധാനം (ശബ്ദ രൂപകല്പന/സൗണ്ട് ഡിസൈൻ):
Video & Shooting
സിനിമാറ്റോഗ്രാഫി:
വാതിൽപ്പുറ ചിത്രീകരണം:
ഡ്രോൺ/ഹെലികാം:
സംഗീത വിഭാഗം
ഗാനരചന:
സിനിമ പശ്ചാത്തല സംഗീതം:
ഓർക്കെസ്ട്ര:
ഡ്രംസ് |
Technical Crew
എഡിറ്റിങ്:
ആനിമേഷൻ & VFX:
സ്റ്റുഡിയോ:
സബ്ടൈറ്റിലിംഗ്:
Production & Controlling Units
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:
പ്രൊഡക്ഷൻ അസിസ്റ്റന്റ്:
സെക്കന്റ് യൂണിറ്റ്
സെക്കന്റ് യൂണിറ്റ് ക്യാമറ:
പബ്ലിസിറ്റി വിഭാഗം
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി:
ടൈറ്റിൽ ആർട്ട്സ്:
നിശ്ചലഛായാഗ്രഹണം: