ഇസബെല്ല

Dropped
Isabella
Tagline: 
Trapped in time
കഥാസന്ദർഭം: 

475 വർഷങ്ങൾക്കുമുൻപ് ഇന്ത്യയിൽ നടന്നൊരു സംഭവമാണ് ചിത്രത്തിന്റെ പശ്ചാത്തലം

സംവിധാനം: 

പരസ്യ സംവിധായകനും ചിത്രസംയോജകനുമായ അജയ് ദേവലോക സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇസബെല്ല. ഷൈൻ ടോം ചാക്കോ, രാജീവ് പിള്ള എന്നിവരാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്