ഈ നായര് പിടിച്ച പുലിവാല്

Ee Nayaru Pidicha Pulivalu
തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 

ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രത്തിന് ശേഷം സെന്തിൽ കൃഷ്ണ രാജാമണി നായകനാകുന്ന ചിത്രമാണ് ഈ നായര് പിടിച്ച പുലിവാല്. ലക്ഷ്മിദേവി കമ്പയിൻസിന്റെ ബാനറിൽ ജെ പി ജയരാജ്, സാക്കിർ ഹൈദ്രോസ് എന്നിവർ നിർമ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം ജയരാജ് വിജയ്.