ചിത്രസൂത്രം
കഥാസന്ദർഭം:
സൈബർ ലോകത്തിന്റെ സങ്കീർണതകളും യഥാർഥജീവിതത്തിലെ പ്രതിസന്ധികളും ദൃശ്യവത്കരിക്കുന്ന ചിത്രം
കഥ:
തിരക്കഥ:
സംവിധാനം:
ചിത്രസൂത്രം ആണ് വിപിൻ വിജയിന്റെ ആദ്യത്തെ ഫീച്ചർ ഫിലിം. 2010 -ലാണ് ഇത് പുറത്തിറങ്ങിയത്. എം. നന്ദകുമാറിന്റെ വാർത്താളി-സൈബർസ്പേസിൽ ഒരു പ്രണയനാടകം എന്ന കഥയെ അടിസ്ഥാനമാക്കി നിർമിച്ച ചിത്രമാണ് ചിത്രസൂത്രം. സൈബർ ലോകത്തിന്റെ സങ്കീർണതകളും യഥാർഥജീവിതത്തിലെ പ്രതിസന്ധികളും ദൃശ്യവത്കരിക്കുന്ന ചിത്രസൂത്രം വിമർശനങ്ങൾക്കും ദണ്ഡനങ്ങൾക്കും വിധേയമായി.