അരങ്ങ് താളം അക്കരക്ക്'
കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
കലാമണ്ഡലം നന്ദകുമാർ നായകനായി, കലാമണ്ഡലം പരമേശ്വരൻ ആശാൻ ഒരു പ്രധാന കഥാപാത്രമായി വേഷം ചെയ്ത തുള്ളൽക്കാരന്റെ കഥപറയുന്ന ചലച്ചിത്രമാണ് 'അരങ്ങുതാളം അക്കരക്ക്'. അതിഥി തൊഴിലാളിയായി കേരളത്തിൽ വന്നു തുള്ളൽ പഠിച്ച്
തുള്ളൽകലാകാരനായി ജീവിക്കുകയും,ഒരു തുള്ളൽക്കാരന്റെ ജീവിതാനുഭവങ്ങളും നേരിടുന്ന പ്രശ്നങ്ങളും വരച്ചു കാണിക്കുകയും ചെയ്യുന്ന സിനിമ.